Clinfowiki

കണ്ണികൾ തിരുത്തുക
Commonwealth of Dominica

Flag of Dominica
Flag
ദേശീയ മുദ്രാവാക്യം: "Après Bondie, C'est La Ter"  (Antillean Creole)
"After God is the Earth"
ദേശീയ ഗാനം: Isle of Beauty, Isle of Splendour
Location of Dominica
തലസ്ഥാനം
and largest city
Roseau
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Dominican
ഭരണസമ്പ്രദായംParliamentary republic
• President
Nicholas Liverpool
Roosevelt Skerrit
Independence 
• Date
November 3 1978
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
754 കി.m2 (291 ച മൈ) (184th)
•  ജലം (%)
1.6
ജനസംഖ്യ
• July 2008 estimate
72,514 (195st)
• 2003 census
71,727
•  ജനസാന്ദ്രത
105/കിമീ2 (271.9/ച മൈ) (95th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$687 million[1]
• പ്രതിശീർഷം
$9,582[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$336 million[1]
• Per capita
$4,684[1]
എച്ച്.ഡി.ഐ. (2007)Increase0.798
Error: Invalid HDI value · 71st
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC–4
കോളിംഗ് കോഡ്1-767
ISO കോഡ്DM
ഇൻ്റർനെറ്റ് ഡൊമൈൻ.dm
  1. Rank based on 2005 UN estimate.

ഡൊമനിക്ക എന്ന് സാധാരണയായി അറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്.[2] "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ഒരു ഞായറാഴ്ചയിലാണ് ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത്.

ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇവിടുത്തെ ഔദ്യോഗികഭാഷ. എന്നാൽ മുതിർന്ന തലമുറക്കാർ മിക്കവരും ഫ്രെഞ്ച് ക്രിയോൾ ആണ് സംസാരിക്കുന്നത്.

പ്രകൃതിരമണീയമായ ഒരു ദ്വീപാണ് ഡൊമനിക്ക. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നാണിത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങൾ.

റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം. 754 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 72,514 ആണ്.

അവലംബം

  1. 1.0 1.1 1.2 1.3 "Dominica". International Monetary Fund. Retrieved 2008-10-09.
  2. "Dominica's Constitution of 1978 with Amendments through 1984". Constitute. Retrieved 2016-07-20.