QLIMS Certified Developers’ Program & Inaugural Members
ഉള്ളടക്കം
ന്റർനാഷണൽ സ്റ്റാൻഡേഡ് സീരിയൽ നമ്പർ ആണ്.
ചരിത്രം
സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ്ങ് (SBN) എന്നത് ഗോഡൻ ഫോസ്റ്റർ എന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എമിരിറ്റസ് പ്രൊഫസ്സർ ഉണ്ടാക്കിയ വാണിജ്യ പുസ്തക സൂചികയാണ്.[1] അത് പുസ്തക വില്പനക്കാരെ ഉദ്ദേശിച്ച് 1965ൽ പുറപ്പെടുവിച്ചതാണ്.[2]
1967ൽ ഡേവിഡ് വിറ്റേക്കർ പുറപ്പെടുവിച്ചതാണ്, ഐഎസ്ബിഎൻ ക്രമീകരണ അംഗീകാരം.[3] (ഇദ്ദേഹത്തിനെ e "ഐഎസ്ബിഎന്റെ പിതാവ്" എന്നറിയുന്നു.
[4]) and in 1968 in the US by Emery Koltay[3]
(അദ്ദേഹം പിന്നീട് യു.എസ്. ഐഎസ്ബിഎൻ എജൻസിയുടെ ഡയറക്ടറായി.[4][5][6] പത്തക്ക ഐഎസ്ബിഎൻ വികസിപ്പിച്ചത് 1970ൽ ISOയാണ്, ISO2108 ആയി.
യുണൈറ്റഡ് കിങ്ങ്ഡത്തിൽ 1974 വരെ 9 അക്ക ഐഎസ്ബിഎൻ ഘടനയാണ് ഉപയോഗിച്ചിരുന്നു. ലോകം മുഴുവൻ രെജിസ്റ്റ്രേഷനുവേണ്ടി അധികാരികളെ ഐഎസ്ഒ നിയമിച്ചിട്ടുണ്ട്. ഐഎസ്ബിഎൻ മാനദണ്ഡം നിർണ്ണയിച്ചത് ഐഎസ്ഒ നിയന്ത്രണത്തിലുള്ള സാങ്കേതിക കമ്മിറ്റി 46, ഉപ കമ്മിറ്റി 9 TC 46/SC 9യാണ്. 1978 മുതലാണ് ഓൺ- ലൈൻ സൗകര്യം നൽകിത്തുടങ്ങിയത്.[7] എസ്ബിഎന്നിനെ മുൻപിൽ ഒ ചേർത്ത് ഐഎസ്ബിഎൻ ആയി മാറ്റം. ഉദാഹരണത്തിന് 1965ൽ ഹൊഡ്ഡർ പ്രസിദ്ധീകരിച്ച മിസ്റ്റർ ജെ.ജി. റീഡർ ന്റെ രണ്ടാം പതിപ്പിന്റെ എസ്ബിഎൻ "SBN 340 01381 8" ആണ്. 340 പ്രസാധകരെ കാൺക്കുന്നു , 01381 അവരുടെ ക്രമ നമ്പർ, 8 എന്ന പരിശോധന അക്കമാണ്.ഇതിനെ 0-340-01381-8എന്ന ഐഎസ്ബിഎൻ ആക്കീമാറ്റാം.
2007 ജനുവരി 1 മുതൽ 13 അക്ക ഐഎസ്ബിഎൻ ആണ്. അത് ബുക്ക് ലാന്റ് യൂറോപ്യൻ ആർട്ടിക്കിൾ നമ്പർ |EAN]]-13s മായി ഒത്തുപോക്കുന്നതാണ് [8]
കുറിപ്പുകൾ
- ↑ Foster, Gordon (1966). "INTERNATIONAL STANDARD BOOK NUMBERING (ISBN) SYSTEM original 1966 report". informaticsdevelopmentinstitute.net. Archived from the original on 30 April 2011. Retrieved 20 April 2014.
- ↑ 2.0 2.1 "ISBN History". isbn.org. 20 April 2014. Archived from the original on 2014-04-20. Retrieved 20 April 2014.
- ↑ 3.0 3.1 3.2 Manwal ghall-Utenti tal-ISBN (PDF) (in Maltese) (6th ed.). Malta: Kunsill Nazzjonali tal-Ktieb. 2016. p. 5. ISBN 978-99957-889-4-0. Archived from the original (PDF) on 17 August 2016.
{{cite book}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 Information Standards Quarterly (PDF), vol. 8, ISO, July 1996, p. 12, archived from the original (PDF) on 2014-08-04, retrieved 2017-04-14
- ↑ US ISBN Agency. "Bowker.com – Products". Commerce.bowker.com. Archived from the original on 2003-12-19. Retrieved 2015-06-11.
- ↑ Gregory, Daniel. "ISBN". PrintRS. Archived from the original on 2016-05-16. Retrieved 2015-06-11.
- ↑ ISO 2108:1978 (PDF), ISO
- ↑ TC 46/SC 9, Frequently Asked Questions about the new ISBN standard from ISO, CA: LAC‐BAC, archived from the original on 2007-06-10, retrieved 2017-04-14
{{citation}}
: CS1 maint: numeric names: authors list (link)