Type a search term to find related articles by LIMS subject matter experts gathered from the most trusted and dynamic collaboration tools in the laboratory informatics industry.
Fabales | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | സസ്യം |
Clade: | Angiosperms |
Clade: | Eudicots |
Clade: | Rosids |
Clade: | Fabids |
Order: | Fabales |
Families | |
| |
പര്യായങ്ങൾ | |
|
ഏ പി ജി 2 വിഭജനരീതിപ്രകാരം പുഷ്പിക്കുന്ന സസ്യങ്ങളിൽ യൂഡികോട്ടിലെ റോസിഡ് ഗ്രൂപ്പിൽ ഉള്ള ഒരു നിരയാണ് ഫാബേൽസ് (Fabales).
പപിലിയോണിഡേ എന്ന ഉപകുടുംബമൊഴികെയുള്ള എല്ലാ കുടുംബങ്ങളും ഉത്തരഅർദ്ധഗോളത്തിലെങ്ങും വ്യാപകമായി കാണപ്പെടുന്നുണ്ട്.[2]