FAIR and interactive data graphics from a scientific knowledge graph

വെടിയുണ്ട കൊണ്ടുള്ള മുറിവ്
മുറിവിന് ചികിത്സിക്കുന്നു.

ത്വക്കിന്റെയോ ഒരു മൃദു കലയുടെയോ സ്വാഭാവികമായ തുടർച്ചയ്ക്കുണ്ടാവുന്ന ഭംഗത്തെയാണ് മുറിവ് എന്ന് പറയുന്നത്.

മുറിവ് തരങ്ങൾ

മുറിവിൻ്റെ ഘടനയനുസരിച്ച് 1. തുറന്ന മുറിവുകൾ 2 .അടഞ്ഞ മുറിവുകൾ

അണുക്കളുടെ സാന്നിധ്യമനുസരിച്ച് 1വൃത്തിയുള്ള മുറിവ് 2.മലിന മായ മുറിവ് 3. അണുബാധയുള്ള മുറിവ് 4. അണു കോളനികളുള്ള മുറിവ്



തുറന്ന മുറിവുകൾ

  1. കീറലുകൾ
  2. പിഞ്ചലുകൾ
  3. കിഴുത്ത
  4. ദ്വാരം
  5. വെടിയേറ്റ മുറിവ്

അടഞ്ഞ മുറിവുകൾ

  1. ചതവ്
  2. രക്തം കല്ലിയ്ക്കൽ
  3. ഹെമറ്റോമ

പുറത്തേക്കുള്ള കണ്ണികൾ


അവലംബം